പ്രിയ സുഹൃത്തേ പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കാനുള്ള പരിശ്രമങ്ങളിൽ നമുക്ക് പങ്ക് ചേരാം . വളരെ അടിയന്തരമായി മണക്കാല ഗവൺമെൻറ് യു പി സ്കൂൾ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മ രൂപീകരണം സാധ്യമാക്കി ചില സുപ്രധാന കാര്യങ്ങൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നു. താല്പര്യമെങ്കിൽ താഴെ നൽകുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണേ
No comments:
Post a Comment